Tag: Thallumaala

  • ‘സുഹൃത്തിന് ഒപ്പം തല്ലുമാലയിലെ പാട്ടിന് തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നൻ..’ – വീഡിയോ വൈറൽ

    മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. നാല് സീസണുകൾ അവസാനിച്ച ബിഗ് ബോസിന്റെ അവസാനത്തേതിൽ വിജയിയായി എത്തിയത് ദിൽഷ പ്രസന്നൻ എന്ന നർത്തകിയായിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെയാണ് ദിൽഷ മലയാളികൾക്ക് സുപരിചിതയാകുന്നത്. മറ്റൊരു മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഫാൻസ്‌ കാരണമാണ് ദിൽഷ വിജയിച്ചതെന്ന് അന്ന് വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. റോബിൻ ദിൽഷയെ ഷോയിൽ ഉണ്ടായിരുന്നപ്പോൾ പ്രൊപ്പോസ് ചെയ്തിരുന്നു. ദിൽഷ…

  • ‘പൊരിഞ്ഞ തല്ലുമായി ടോവിനോ, ഒപ്പം കല്യാണി!! തല്ലുമാല ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

    അനുരാഗ കരിക്കിൻ വെള്ളം, ലവ്, ഉണ്ട തുടങ്ങിയ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന ചിത്രമാണ് തല്ലുമാല. ആക്ഷൻ റൊമാന്റിക് കോമഡി ഗണത്തിൽ എത്തുന്ന സിനിമയിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പേര് പോലെ തന്നെ അടിയും തല്ലും പാട്ടും പ്രണയവും…