‘അമ്പിളിയിലെ നായികയല്ലേ ഇത്!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി തൻവി റാം..’ – ചിത്രങ്ങൾ വൈറലാകുന്നു

സൗബിൻ ഷാഹിർ നായകനായി അഭിനയിച്ച് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ ഹിറ്റായി മാറിയ സിനിമയായിരുന്നു അമ്പിളി. തൻവി റാം എന്ന പുതുമുഖ താരമായിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളെല്ലാം …