‘ഓട്ടിസം ബാധിച്ച കുട്ടിയുടെ മനസ്സിലെ അയ്യപ്പ സ്വാമി ഇതാണ്, ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ തിയേറ്ററുകളിൽ വലിയ വിജയമായി തീർന്ന ഒരു സിനിമയായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി മാറിയിരുന്നു. …