Tag: Surabhi Santosh
‘കുട്ടനാടൻ മാർപാപ്പയിലെ ആനിയാണോ ഇത്..’ – നടി സുരഭി സന്തോഷിന്റെ മോഡേൺ ഫോട്ടോഷൂട്ട് വൈറൽ
കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പ എന്ന സിനിമയിലെ നായികയായി അഭിനയിച്ച് തിളങ്ങിയ താരമാണ് നടി സുരഭി സന്തോഷ്. മലയാളിയായ സുരഭിയുടെ അരങ്ങേറ്റ ചിത്രം പക്ഷേ മലയാളത്തിൽ അല്ലായിരുന്നു. കന്നഡ സിനിമയായ 'ദുഷ്ട'യിലാണ് സുരഭി ... Read More