Tag: Street Dogs

  • ‘തെരുവ് നായ്ക്കളെ കൊല്ലരുതെയെന്ന് നടി മൃദുല, കമന്റ് ബോക്സിൽ രൂക്ഷ വിമർശനം..’ – പോസ്റ്റ് വൈറലാകുന്നു

    ഈ കഴിഞ്ഞ ദിവസമാണ് തെരുവ് നായയുടെ ആക്ര.മണത്തിൽ 12 വയസ്സുള്ള ഒരു കൊച്ചുപെൺകുട്ടി മരണപ്പെട്ടത്. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സംസ്ഥാനത്തിന്റെ പല സ്ഥലത്തും ഇത്തരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടാവുകയും പലർക്കും കടിയേറ്റ് ആശുപത്രിയിൽ ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ നടിപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അധികാരികളുടെ കണ്ണുകൾ ഇതുവരെ തുറന്നിട്ടില്ല. മനുഷ്യന്റെ ജീവന് ഇത്രത്തോളം വിലയെ ഉള്ളോ എന്നാണ് മലയാളികൾ ഭൂരിഭാഗവും ചോദിക്കുന്നത്. ആക്ര.മണ സ്വഭാവമുള്ള തെരുവ് നായ്ക്കളെ കൊ.ല്ലണമെന്നാണ് കൂടുതൽ ആളുകളുടെയും ആവശ്യം. പലയിടത്തും സർക്കാരോ അധികാരികളോ…