‘കണ്ണൻ്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞു, പതിവ് തെറ്റിക്കാതെ നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച താരമാണ് നടി അനുശ്രീ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നായികമാരിൽ അഭിനയമികവുള്ള നടിയാണ് അനുശ്രീ. പത്ത് വർഷത്തിൽ …