‘അത് കണ്ണോ കറന്റോ കൺഫ്യൂഷൻ!! സമാന്തയുടെ കാമുകനായി ശ്രീശാന്ത്..’ – വിജയ് സേതുപതി ചിത്രത്തിൽ ഗാനം പുറത്തിറങ്ങി
നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും നയൻതാരയും വിഘ്നേശ് ശിവനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുലെ രണ്ട് കാതൽ’. വിജയ് സേതുപതിയും നയൻതാരയും സമാന്തയുമാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. …