‘കള്ളന്മാരെ പേടിക്കേണ്ട കാര്യമില്ല!! വളർത്തു നായകൾക്ക് ഒപ്പം നടി സൗഭാഗ്യ വെങ്കിടേഷ്..’ – ഫോട്ടോസ് വൈറൽ

ഇൻസ്റ്റാഗ്രാം റീൽസും ടിക്-ടോക്കും വരുന്നതിന് മുമ്പ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു വീഡിയോ ആപ്പ് ആയിരുന്നു ഡബ് സ്മാഷ്. സിനിമയിലെ ഡയലോഗുകൾ അഭിനയിച്ച് കാണിക്കാൻ സാധിച്ചിരുന്ന ആ ആപ്പിൽ നിന്ന് പ്രശസ്തി നേടിയെടുത്ത …