Tag: Sophie Choudry
‘വളർത്തുനായ്ക്ക് ഒപ്പം നടി സോഫിയ ചൗധരിയുടെ മോർണിംഗ് വോക്ക്..’ – വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബോളിവുഡ് സിനിമ-സീരിയൽ രംഗത്ത് ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും ഗായികയുമായ സോഫിയ ചൗധരി. അഭിനയ ജീവിതത്തിൽ അത്ര വലിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടില്ല സോഫിയ. അഭിനയിച്ചതിൽ മിക്കതിലും പരിജയം അറിഞ്ഞ ചിത്രങ്ങളുമായിരുന്നു. ... Read More