‘ജന്മദിനാശംസകൾ കണ്ണമ്മ! നീ എന്റെ നിധിയാണ്, സ്നേഹയ്ക്ക് പ്രസന്നയുടെ സർപ്രൈസ്..’ – ഫോട്ടോസ് വൈറൽ

കുഞ്ചാക്കോ ബോബന്റെ നായികയായി ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെ അരങ്ങേറിയ താരമാണ് നടി സ്നേഹ. മലയാളത്തിലാണ് തുടക്കമെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലുമാണ് സ്നേഹ കൂടുതലായി അഭിനയിച്ചത്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി പ്രസന്ന …