‘അപൂർവ രോഗം ബാധിച്ച് ആത്മസുഹൃത്തിന്റെ മരണം, വേർപാടിൽ വിതുമ്പി നിവിൻ പോളി..’ – വീഡിയോ
ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയിൽ നടൻ നിവിൻ പോളി. നടന്മാരായ നിവിൻ പൊളിയുടെയും സിജു വിൽസന്റെയും ബാല്യകാല സുഹൃത്തായ ആലുവ സ്വദേശി മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ(39) ആണ് മരിച്ചത്. അപൂർവമായ രോഗം ബാധിച്ച് ഏറെ …