‘അട്ടിമറി സംഭവിച്ചില്ല! അഖിൽ മാരാർ തന്നെ വിജയി? ഞെട്ടൽ മാറാതെ ശോഭ ഫാൻസ്‌..’ – പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്

ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് നടക്കുന്ന ദിവസമാണ്. 99 ദിവസത്തോളമായി ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ് അതിമവിജയിയായി ആരും മാറുമെന്ന് അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. മുൻ സീസണുകളിൽ നിന്ന് …