‘എട്ട് വർഷത്തെ പ്രണയസാഫല്യം! യുവനടൻ ശാലു റഹിം വിവാഹിതനായി, വധു ഡോക്ടറാണ്..’ – ചിത്രങ്ങൾ വൈറൽ

കമ്മട്ടിപ്പാടം എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ യുവനടൻ ശാലു റഹിം വിവാഹിതനായി. നടാഷ മനോഹറാണ് വധു. നടാഷ ഡോക്ടറാണ്. എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ശാലുവും നടാഷയും തമ്മിൽ …