‘നിങ്ങൾക്ക് എതിരായ തെളിവുകൾ എന്റെ പക്കലുണ്ട്..’ – ശാലു പേയാടിന് എതിരെ പൊലീസിൽ പരാതി നൽകി ആരതി പൊടി

മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന് എതിരെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് പ്രതികരണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഫോട്ടോഗ്രാഫറായ ശാലു പേയാട്. തന്റെ സിനിമ ബന്ധങ്ങൾ ഉപയോഗിച്ച് …