‘ജീവിതത്തിലെ പുതിയ തുടക്കം! മൂകാംബിക ദേവിയുടെ അനുഗ്രഹത്തിൽ തുടങ്ങി..’ – സന്തോഷം പങ്കുവച്ച് നടി ശാലു മേനോൻ

സിനിമ, സീരിയൽ രംഗത്ത് വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി ശാലു മേനോൻ. കേരളത്തിൽ അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ശാലു മേനോൻ ഇതിനോടകം നിരവധി സ്റ്റേജുകളിൽ തന്റെ നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്. …