‘ദീപങ്ങൾ കൈയിലേന്തി നടി ശാലിൻ സോയ! ദീപാവലി ദിനത്തിൽ ലെഹങ്കയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ
സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് തന്റെ കരിയർ തുടങ്ങി പിന്നീട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശാലിൻ സോയ. സൂര്യ ടി.വിയിലെ മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലാണ് ശാലിൻ ആദ്യമായി അഭിനയിക്കുന്നതെങ്കിലും അതെ …