Tag: Shajin
-
‘ഞാൻ ചെരുപ്പുകടയിൽ തന്നെയാണ്, പക്ഷേ ബാക്കി പ്രചരിച്ചത് ഒന്നും സത്യമല്ല..’ – പ്രതികരിച്ച് അനിയത്തി പ്രാവിലെ നടൻ ഷാജിൻ
ഫാസിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നാണ് അനിയത്തിപ്രാവ്. അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അതിൽ ശാലിനി അവതരിപ്പിച്ച മിനിയുടെ ചേട്ടന്മാരിൽ ഒരാളായി അഭിനയിച്ച നടനായിരുന്നു ഷാജിൻ. കൂട്ടത്തിൽ ഏറ്റവും വാശിയും പകയുമുള്ള വർക്കി എന്ന കഥാപാത്രത്തെ ഷാജിൻ അനായാസം അവതരിപ്പിക്കുകയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി…