‘ഞാൻ ചെയ്ത പാട്ടുകളിൽ ‘ഫ്രീക്ക് പെണ്ണേ’ അടിച്ചു മാറ്റൽ ആണെങ്കിൽ അത് തിരുത്തണം..’ – പ്രതികരിച്ച് ഷാൻ റഹ്മാൻ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തരംഗമായ ഒന്നായിരുന്നു. സത്യജിത്ത് എന്ന പുതിയ ഗായകനായിരുന്നു ആ ഗാനം …