‘തനിനാടൻ ലുക്കിൽ നാട്ടിലെ അമ്പലത്തിൽ ഉത്സവം ആഘോഷിച്ച് നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ നാടൻ വേഷങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുശ്രീ. സിനിമയിൽ വന്നിട്ട് ഏകദേശം 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തന്റേതായ ഒരു സ്ഥാനം സിനിമയിൽ …