‘പട്ടായയിൽ കൂട്ടുകാരികൾക്ക് ഒപ്പം ഉല്ലസിച്ച് സയനോര, വെക്കേഷൻ വൈബിൽ താരം..’ – ഫോട്ടോസ് വൈറൽ

വെട്ടം എന്ന സിനിമയിൽ ഐ ലവ് യു ഡിസംബർ എന്ന ഗാനത്തിൽ ഇംഗ്ലീഷ് വരികൾ പാടിക്കൊണ്ട് മലയാളികൾക്ക് സുപരിചിതയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ പിന്നണി ഗായികയായി …