Tag: Sayanora Philip
‘മോളുടെ കളർ നോക്കൂ, ബാക്കി കുട്ടികളുടെ കളർ നോക്കുവെന്ന് ആ ടീച്ചർ പറഞ്ഞു..’ – നേരിടേണ്ടി വന്ന അവഗണനയെപ്പറ്റി സയനോര
തമിഴ്, മലയാളം ഭാഷകളിലെ സിനിമകളിൽ നിരവധി പാട്ടുകൾ പാടിയ ഗായികയാണ് സയനോര ഫിലിപ്പ്. ഫാസ്റ്റ് നമ്പറുകൾ പാടുന്നതിൽ പ്രശംസകൾ നേടിയിട്ടുള്ള സയനോര മിക്ക താരനിബിഢമായ സ്റ്റേജ് ഷോകളിലും പ്രധാന ഗായികയായി എത്താറുള്ള ഒരാളാണ് സയനോര. ... Read More