‘ഇനി മലയാള സിനിമയിൽ എത്ര നടികൾ വന്നാലും, ചേച്ചിയുടെ സുന്ദര്യത്തിന്റെ മുമ്പിൽ വരില്ല..’ – ഫോട്ടോസ് പങ്കുവച്ച് നടി കാവ്യാ മാധവൻ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കാവ്യാ മാധവൻ. ശാലീന സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് കാവ്യാ മാധവൻ. ഇപ്പോൾ സിനിമ സജീവമല്ലെങ്കിലും സിനിമയിൽ പുതിയതായി അഭിനയിക്കുന്ന നടിമാരെ പലപ്പോഴും കാവ്യാമാധവന്റെ …