‘സെറ്റിൽ തനിനാടൻ ലുക്കിൽ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി സരയു മോഹൻ..’ – ഫോട്ടോസ് വൈറൽ

ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സരയു മോഹൻ. വെറുതെ ഒരു ഭാര്യ, സുൽത്താൻ തുടങ്ങിയ സിനിമകളിൽ പിന്നീട് അഭിനയിച്ച സരയു രമേശ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച കപ്പൽ മുതലാളി …