‘തരാനുള്ള ബാലൻസ് പൈസ വേണ്ടെന്ന് സംയുക്ത പറഞ്ഞു, ആ കുട്ടിയുടെ വലിയ മനസ്സ്..’ – വെളിപ്പെടുത്തി സാന്ദ്ര തോമസ്

സിനിമയിൽ ഏറെ തിരക്കുള്ള ഒരു അഭിനയത്രിയായി മാറി കൊണ്ടിരിക്കുന്ന താരമാണ് നടി സംയുക്ത മേനോൻ. മലയാളത്തിന് പുറമേ അന്യഭാഷയിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സംയുക്തയുടെ ഈ അടുത്തിടെ ബൂമറാങ് എന്ന സിനിമ റിലീസ് ചെയ്തിരുന്നു. സിനിമയുടെ പ്രൊമോഷനിൽ …