Tag: Sandra Thomas
-
‘തരാനുള്ള ബാലൻസ് പൈസ വേണ്ടെന്ന് സംയുക്ത പറഞ്ഞു, ആ കുട്ടിയുടെ വലിയ മനസ്സ്..’ – വെളിപ്പെടുത്തി സാന്ദ്ര തോമസ്
സിനിമയിൽ ഏറെ തിരക്കുള്ള ഒരു അഭിനയത്രിയായി മാറി കൊണ്ടിരിക്കുന്ന താരമാണ് നടി സംയുക്ത മേനോൻ. മലയാളത്തിന് പുറമേ അന്യഭാഷയിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സംയുക്തയുടെ ഈ അടുത്തിടെ ബൂമറാങ് എന്ന സിനിമ റിലീസ് ചെയ്തിരുന്നു. സിനിമയുടെ പ്രൊമോഷനിൽ സംയുക്ത പങ്കെടുക്കാതിരുന്നതിനെ പറ്റി അതിൽ അഭിനയിച്ച ഷൈൻ ടോം വലിയ രീതിയിൽ വിമർശിച്ചിരുന്നു. സംയുക്ത തന്റെ പേരിനൊപ്പമുള്ള ജാതി വാല് മാറ്റിയതും ഈ അടുത്തിടെ ആയിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ റിപ്പോർട്ടർ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം…