Tag: Sanal Kumar Sasidharan

  • ‘ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ എന്നെ വേട്ടയാടി, സത്യം പുറത്തുവരും..’ – ആരോപണങ്ങൾ ഉന്നയിച്ച് സനൽകുമാർ ശശിധരൻ

    ‘ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ എന്നെ വേട്ടയാടി, സത്യം പുറത്തുവരും..’ – ആരോപണങ്ങൾ ഉന്നയിച്ച് സനൽകുമാർ ശശിധരൻ

    മഞ്ജു വാര്യരെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനെ രണ്ട് മാസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തതും സനൽ അത് ഫേസ്ബുക്കിലൂടെ ലൈവ് വിട്ട് വലിയ വാർത്തയായതുമെല്ലാം മലയാളികൾ കണ്ടതാണ്. കോടതി സനലിനെ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ആ സംഭവം ബന്ധപ്പെട്ട് യാതൊരു പ്രതികരണങ്ങളും അതിന് ശേഷം സനലിൽ നിന്നുണ്ടായിരുന്നില്ല. എങ്കിൽ ഇപ്പോഴിതാ സനൽ പൊലിസിനും സർക്കാരിനും എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. “എന്നെ അറസ്റ്റ് ചെയ്ത രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ…

  • ‘എന്നെ കുറെ ആളുകൾ വന്ന് പിടിച്ചോണ്ട് പോവാണേ!! ലൈവിൽ നിലവിളിച്ച് സനൽ..’ – വീഡിയോ വൈറൽ

    ‘എന്നെ കുറെ ആളുകൾ വന്ന് പിടിച്ചോണ്ട് പോവാണേ!! ലൈവിൽ നിലവിളിച്ച് സനൽ..’ – വീഡിയോ വൈറൽ

    സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ രംഗങ്ങളിലൂടെയാണ് സനലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മഫ്തിയിൽ എത്തിയ ഒരു സംഘം പൊലീസായിരുന്നു. യൂണിഫോം ഇല്ലാത്തതുകൊണ്ട് സനൽ അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. തുടർന്ന സനൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വരികയും തന്നെ ഒരു സംഘം ആളുകൾ തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയാണെന്നും പറയുകയും ചെയ്തു. ഏകദേശം ഇരുപത്ത് മിനിറ്റോളം സനൽ ഫേസ്ബുക്കിൽ ലൈവ് പോയി.…