Tag: Salim Ahmad Ghouse
-
‘താഴ്വാരത്തിലെ മോഹൻലാലിൻറെ വില്ലൻ!! നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു..’ – ഞെട്ടലോടെ സിനിമ ലോകം
മലയാളത്തിൽ ഇറങ്ങിയതിൽ മികച്ച സിനിമയിൽ ഒന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത താഴ്‌വാരം. മോഹൻലാലാണ് സിനിമയിൽ നായകനായി അഭിനയിച്ചത്. ആ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. സിനിമയിൽ വില്ലനായി അഭിനയിച്ച നടനെ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. ഒരുപാട് മലയാള സിനിമയിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല. അതിൽ വില്ലനായി അഭിനയിച്ച പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്,…