‘റീൽ-റിയൽ അമ്മമാർക്ക് ഒപ്പം സാന്ത്വനത്തിലെ ദേവൂട്ടി! പോസ്റ്റുമായി സജിത ബേട്ടി..’ – ഏറ്റെടുത്ത് ആരാധകർ

മലയാള ടെലിവിഷൻ സീരിയലുകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. 2020-ൽ ആരംഭിച്ച പരമ്പര 900-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. കഥാപാത്രങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് സീരിയലും കടന്നിരിക്കുകയാണ്. …