‘ആ പഴയ ചിരി തിരിച്ചുപിടിച്ച് മഹേഷ് കുഞ്ഞുമോൻ, സന്തോഷത്തോടെ മലയാളികൾ..’ – നേരിൽ കണ്ട് സൈജു കുറുപ്പ്

അന്തരിച്ച മിമിക്രി താരവും ഹാസ്യ നടനുമായ കൊല്ലം സുധി അപകടത്തിൽപ്പെട്ട അതെ കാറിൽ ഒപ്പം സഞ്ചരിച്ച് ഗുരുതരമായ പരിക്കേറ്റവരായിരുന്നു ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും. കൂട്ടത്തിൽ മഹേഷിനായിരുന്നു കൂടുതൽ പരിക്കുകൾ പറ്റിയിരുന്നത്. ഒമ്പത് മണിക്കൂർ …