‘വിമാന യാത്രയിൽ രോഗിയെ രക്ഷിച്ച് നീരജ!! ഭാര്യയെ ഓർത്ത് അഭിമാനമെന്ന് റോൻസൺ..’ – വീഡിയോ കാണാം
ടെലിവിഷൻ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതനായ താരമാണ് റോൻസൺ വിൻസെന്റ്. മിന്നുകെട്ട് എന്ന സീരിയലിലാണ് റോൻസൺ ആദ്യം അഭിനയിക്കുന്നതെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത് ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലൂടെയാണ്. ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തെയാണ് …