‘നമ്മളിലെ നായിക രേണുക മേനോൻ അല്ലേ ഇത്, ഇപ്പോൾ അമേരിക്കയിൽ ഡാൻസ് ടീച്ചർ..’ – ഫോട്ടോസ് വൈറൽ

കമൽ സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രമായിരുന്നു നമ്മൾ. പുതുമുഖങ്ങളെ പ്രധാനവേഷത്തിൽ അഭിനയിച്ച ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരുന്നു. ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭരതൻ, ഭാവന തുടങ്ങിയ താരങ്ങൾ എല്ലാം ആ സിനിമയിലൂടെയാണ് …