‘ഇത് ഞെട്ടിപ്പിക്കുന്ന മേക്കോവറായി പോയി!! ഗ്ലാമറസ് ലുക്കിൽ നടി രസ്ന പവിത്രൻ..’ – വീഡിയോ കാണാം

സിനിമയിൽ തനി നാടൻ റോളുകളിൽ അഭിനയിക്കുന്ന താരങ്ങൾ പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരു തനിനാടൻ പെൺകുട്ടി ആയിരിക്കണമെന്നില്ല. മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും അത്തരം നടിമാരെ കാണുമ്പോൾ വിശ്വസിക്കാൻ ഏറെ പ്രയാസമുള്ളവരാണ് സിനിമ പ്രേക്ഷകർ. …