‘ഊഴത്തിലെ പൃഥ്വിരാജിന്റെ അനിയത്തി!! കടൽ തീരത്ത് ഹോട്ട് ലുക്കിൽ നടി രസ്ന പവിത്രൻ..’ – വീഡിയോ വൈറൽ
ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒരുപാട് താരങ്ങളുണ്ടായിട്ടുണ്ട്. ചിലർ ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയും വർഷങ്ങൾക്ക് ഇപ്പുറവും ഓർത്തിരിക്കുകയും ഒക്കെ …