‘എനിക്കൊരു കിസ് തരുവോ!! ക്യാമ്പസ് പ്രണയവുമായി പ്രിയ വാര്യരുടെ 4 ഇയേഴ്സ് ട്രെയിലർ..’ – വീഡിയോ കാണാം

പ്രിയ വാര്യർ എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതയാക്കി മാറ്റിയ ചിത്രമായിരുന്നു ഒരു അടാർ ലവ്. ആ സിനിമയുടെ റിലീസിന് മുമ്പ് അതിലെ ഗാനം ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പ്രിയ വാര്യർ …