‘ഇന്നലത്തെ രാത്രി ഇങ്ങനെ!! ഗായിക രഞ്ജിനിയുടെ ജന്മദിനം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്..’ – ചിത്രങ്ങൾ വൈറൽ
സിനിമ ഗായികയായ രഞ്ജിനി ജോസിന്റെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് അവതാരക രഞ്ജിനി ഹരിദാസ്. രഞ്ജിനി ജോസിന്റെ നാല്പതാം ജന്മദിനമായിരുന്നു. ഏപ്രിൽ നാലിനായിരുന്നു ജന്മദിനം. രാത്രിയിൽ സുഹൃത്തുകൾക്ക് വേണ്ടി പ്രതേക പാർട്ടി തന്നെ രഞ്ജിനി ജോസ് …