Tag: Range Rover
‘സ്റ്റൈലിഷ് ആഡംബര എസ്.യു.വി സ്വന്തമാക്കി ക്യൂട്ട്നെസ് ക്വീൻ രശ്‌മിക മന്ദാന..’ – ആശംസകൾ അറിയിച്ച് ആരാധകർ
കന്നഡ ചിത്രമായ കിറിക് പാർട്ടിയുയോടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് സൗത്ത് ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് രശ്‌മിക മന്ദാന. തെലുഗ് യൂത്ത് സ്റ്റാർ മലയാളികളുടെ പ്രിയപ്പെട്ട നടനുമായ വിജയ് ദേവരകൊണ്ടയുടെ കൂടെ ... Read More