‘ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനായി, മഹീന ഇനി റാഫിയ്ക്ക് സ്വന്തം..’ – വീഡിയോ കാണാം

കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. അശ്വതി ശ്രീകാന്തും ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സീരിയലിൽ ഒരുപാട് പുതിയ താരങ്ങളും തിരിച്ചുവരവ് നടത്തിയ താരവുമൊക്കെ …