Tag: Raffi

  • ‘ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനായി, മഹീന ഇനി റാഫിയ്ക്ക് സ്വന്തം..’ – വീഡിയോ കാണാം

    കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. അശ്വതി ശ്രീകാന്തും ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സീരിയലിൽ ഒരുപാട് പുതിയ താരങ്ങളും തിരിച്ചുവരവ് നടത്തിയ താരവുമൊക്കെ ഉണ്ടായിരുന്നു. ചക്കപ്പഴം സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന ഒരാളുടെ വിവാഹമായിരുന്നു ഇന്ന്. സോഷ്യൽ മീഡിയയിൽ താരമായിരുന്നു മുഹമ്മദ് റാഫിയുടെ വിവാഹമായിരുന്നു ഇന്ന്. 2 വർഷത്തിന് പ്രണയത്തിന് ശേഷം കാമുകിയായ മഹീനയെയാണ് റാഫി വിവാഹം ചെയ്തത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി.…