‘പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നു, പിടി തോമസ് സാറിനെ ഒരിക്കലും മറക്കില്ല..’ – തുറന്ന് പറഞ്ഞ് നടി ഭാവന

തൃക്കാക്കര എംഎൽഎ ഉമ തോമസ് ആശപ്രവർത്തകർക്കായി നടത്തിയ ഹൃദയാദരം എന്ന പരിപാടിയിൽ മുഖ്യാതിഥിയായി നടി ഭാവനയാണ് എത്തിയത്. ആന്തരിച്ച ഉമ തോമസിന്റെ ഭർത്താവും മുൻ എംഎൽഎയുമായ പിടി തോമസിനെ കുറിച്ച് ഭാവന വേദിയിൽ പറഞ്ഞു. …