‘കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു..’ – സഭയ്ക്ക് എതിരെ നടി സാന്ദ്ര തോമസ്

വിജയ് ബാബുവിന് ഒപ്പം ഫ്രൈഡേ ഫിലിംസ് പ്രൊഡക്ഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ആരംഭിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. പിന്നീട് സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സാന്ദ്ര. വിജയ് ബാബുവുമായി പിരിഞ്ഞ ശേഷം …