‘തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി..’ – കൈയടിച്ച് സോഷ്യൽ മീഡിയ

കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ മെക്കാനിക്കൽ ആനയെ നടക്കിരുത്തി തെന്നിന്ത്യൻ നടി പ്രിയാമണി. പ്രിയാമണിയും പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്(പെറ്റ) എന്ന മൃഗസ്നേഹികളുടെ സംഘടനയും ചേർന്നാണ് ക്ഷേത്രത്തിന് യാത്ര ആനയെ …