‘ഇത് പ്രാകൃതമായ ശിക്ഷാരീതിയാണ്..’ – ആലുവ പ്രതിയുടെ തൂക്ക് കയറിനെ എതിർത്ത് ഇടത് ചിന്തകൻ പ്രേം കുമാർ

ആലുവയിലെ പിഞ്ചുപെൺകുട്ടിയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലയ്ക്ക് കോടതി വ.ധശിക്ഷ വിധിച്ചു. ശിശുദിനത്തിൽ മലയാളികൾ ഒന്നടങ്കം കേൾക്കാൻ ആഗ്രഹിച്ച ആ വിധി എറണാകുളത്തെ പോ,ക്സോ കോടതി ജഡ്ജിയായ കെ …