‘പോർച്ചുഗലിൽ അവധി ആഘോഷിച്ച് നടി റിമ കല്ലിങ്കൽ, സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ഋതു എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികയായ റിമ പേരെടുക്കുന്നത് 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ്. ഇതിന് …