‘കാൻസർ ഒരു തമാശയല്ല, ചിലർക്ക് അത് പോരാട്ടമാണ്, മറ്റു ചിലർക്ക് ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്..’ – വിമർശിച്ച് മംത മോഹൻദാസ്

മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് നടി മംത മോഹൻദാസിനെ കാൻസർ പിടിപ്പെട്ടത്. എങ്കിലും അതിൽ തളർന്നിരിക്കാൻ മംത ഒരിക്കലും തയാറായിരുന്നില്ല. കാൻസറിനോട് പോരാടി മംത വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അതുകൊണ്ട് തന്നെ ജീവിതപ്രതിസന്ധി …