‘തോൽക്കുമെന്ന് വിചാരിച്ചു! പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം നേടി ഹൻസിക കൃഷ്ണ..’ – വീഡിയോ കാണാം

ഐ.എസ്.സി പ്ലസ് ടു പരീക്ഷ ഫലം ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 96.93 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക …