December 11, 2023

‘ടിനി ടോം നമ്മൾ വിചാരിച്ചയാളല്ല സാർ!! പ്രണയാർദ്രമായി പെർഫ്യൂം പാട്ട് പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ടിനി ടോം. മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലാണ് ടിനി ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ …