‘ഒരേ വീട്ടിൽ 2 ഗർഭിണികൾ ഉള്ളപ്പോൾ!! അനിയത്തിക്ക് ഒപ്പം ഡാൻസ് കളിച്ച് മൃദുല വിജയ്..’ – വീഡിയോ വൈറൽ

ഒരു കുടുംബത്തിൽ തന്നെ അഭിനയിക്കുന്ന രണ്ട് താരങ്ങൾ ഉണ്ടാവുന്നത് സിനിമയിലായാലും സീരിയലായാലും മലയാളികൾ കണ്ടിട്ടുള്ള കാര്യമാണ്. പൃഥ്വിരാജ്-ഇന്ദ്രജിത്ത്, വിനീത്-ധ്യാൻ പോലെ അങ്ങനെ സഹോദരങ്ങൾ സിനിമയിൽ ശ്രദ്ധനേടിയിട്ടുള്ള ഒരുപാടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അത്തരത്തിൽ സഹോദരതാരങ്ങൾ ഉണ്ടായിട്ടുണ്ട്. …