Tag: Parvathy Vijai

  • ‘ഒരേ വീട്ടിൽ 2 ഗർഭിണികൾ ഉള്ളപ്പോൾ!! അനിയത്തിക്ക് ഒപ്പം ഡാൻസ് കളിച്ച് മൃദുല വിജയ്..’ – വീഡിയോ വൈറൽ

    ഒരു കുടുംബത്തിൽ തന്നെ അഭിനയിക്കുന്ന രണ്ട് താരങ്ങൾ ഉണ്ടാവുന്നത് സിനിമയിലായാലും സീരിയലായാലും മലയാളികൾ കണ്ടിട്ടുള്ള കാര്യമാണ്. പൃഥ്വിരാജ്-ഇന്ദ്രജിത്ത്, വിനീത്-ധ്യാൻ പോലെ അങ്ങനെ സഹോദരങ്ങൾ സിനിമയിൽ ശ്രദ്ധനേടിയിട്ടുള്ള ഒരുപാടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അത്തരത്തിൽ സഹോദരതാരങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീരിയലിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളാണ് മൃദുലയും പാർവതിയും. കുടുംബവിളക്ക് സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പാർവതി. ഏഷ്യാനെറ്റിൽ ഭാര്യ എന്ന സീരിയലിലൂടെ അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയായ താരമാണ്…