‘എന്തൊരു അഴകാണ് ഈ കൊച്ചിനെ കാണാൻ!! സാരിയിൽ ക്യൂട്ട് ലുക്കിൽ പാർവതി ബാബു..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരകരെ പോലെ ഇന്ന് മലയാളികൾ ഏറെ ഉറ്റുനോക്കുന്നവരാണ് സോഷ്യൽ മീഡിയ ചാനലുകളിൽ നിന്ന് വളർന്നുവരുന്ന അവതാരകർ. കുസൃതി നിറഞ്ഞ ചോദ്യങ്ങളും തമാശകളുമായി അവർ മലയാളികളുടെ മനസ്സിൽ പെട്ടന്ന് ഇടംപിടിക്കാറുണ്ട്. ചിലർ സോഷ്യൽ മീഡിയയിൽ …