‘അവാർഡ് നൈറ്റിൽ കറുപ്പിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലൂടെ നായികയായി അഭിനയിച്ച് സിനിമ രംഗത്തേക്ക് വന്ന് ഇന്ന് തെന്നിന്ത്യയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് …